Wednesday, August 4, 2010

ഉത്ഭവം

കുത്തനെ വിഴുന്നുകിടക്കുന്ന
ഏകാന്തതയുടെ
ശൂന്യമാം ശിഖരങ്ങള്‍....!
അതാ... ആ ശിഖരങ്ങളുടെ
മുനതോടുന്ന
താഴ്വാരങ്ങളുടെ
അഗാധതയില്‍നിന്നും
തലകീഴായ് മുളക്കുന്ന
കവിത...!

കലാസുരന്‍

No comments:

Post a Comment