Wednesday, August 4, 2010

പരിവര്‍ത്തനം........

സൂഷ്മ അണുക്കളുടെ
കേന്ദ്ര ബിന്ദു ....
അതിന്റ്റെ വിള്ളലുകളില്‍
ഏകാകിയായി ഇരുന്നു
വര്‍ണ്ണ ശബളമായ
ചിന്തകളില്‍ മുഴുകുന്ന
മനസ്സ് ......
ഉയര്‍ന്ന
പര്‍വ്വതങ്ങളെ
തകര്‍ത്തെറിഞ്ഞ ശേഷം ...
പൂഴിയില്‍ കടന്നു
കാറ്റില്‍ ചിതറി ലയിച്ചു
മരിക്കുന്നു ....!


കലാസുരന്‍...

No comments:

Post a Comment