Wednesday, August 4, 2010

ശീര്‍ഷകങ്ങള്‍....

പഴയതായി പോകുന്ന
ശീര്‍ഷകങ്ങളെ
വ്യസനിപ്പിക്കുന്ന
നിര്‍വിചാരമായ
കിനാവുകളുടെ പുനര്‍ ജന്മം....
അത് നിശയിലെന്നപോലെ
കണ്ണുകളെ അന്ധമാക്കുന്ന
ഭീതി ഉളവാക്കി ....
മറ്റൊരു തലക്കെട്ട്‌
ചിന്തകളില്‍ ഉദിക്കും വരെ
കാറ്റിലെ തൂവല്‍ പോലെ
അലഞ്ഞുതിരിയുന്നു...

കലാസുരന്‍...

No comments:

Post a Comment