വേതനകളെ ചെകുത്താനാക്കുന്ന
സുഖങ്ങളുടെ
ചെറു കണികകള്‍ നിറഞ്ഞ
നിമിഷങ്ങള്‍
ഒന്നിന് പുറകെ ഒന്നായ്...!
എന്നും
കുറ്റവാളി
തെറ്റുകള്‍ ഒന്നും
ചെയ്യാതിരിക്കുന്ന
ഏതോ ഒരു ചെകുത്താന്‍...!
കലാസുരന്‍
സുഖങ്ങളുടെ
ചെറു കണികകള്‍ നിറഞ്ഞ
നിമിഷങ്ങള്‍
ഒന്നിന് പുറകെ ഒന്നായ്...!
എന്നും
കുറ്റവാളി
തെറ്റുകള്‍ ഒന്നും
ചെയ്യാതിരിക്കുന്ന
ഏതോ ഒരു ചെകുത്താന്‍...!
കലാസുരന്‍

No comments:
Post a Comment