*
മാനസം കുളിരെ ഒരു പുതുവത്സരം
കൊഴിഞ്ഞു വീണ മറ്റൊന്നിനെ പുല്‍കി നില്‍ക്കുന്നുവോ
കാവ്യ ശബളമാമെന്‍ സ്നേഹമേ ...?
കൊഴിയുവാനായ് പുഷ്പിക്കട്ടെ
ഇനിയും നിറയെ നിറയെ..
നമ്മുടെ പാതകള്‍ നീളുവോളം
സംവത്സരങ്ങള്‍ താണ്ടട്ടെ തോഴി
അക്ഷര ശാഖകളില്‍
തോട്ടില്‍ കെട്ടി ആടാം നമുക്ക്
നിദ്രയിലും ചിരിക്കുന്ന
പുതുവത്സര ശിശുക്കളായ്
വീണ്ടും വീണ്ടും...
*
കലാസുരന്‍
മാനസം കുളിരെ ഒരു പുതുവത്സരം
കൊഴിഞ്ഞു വീണ മറ്റൊന്നിനെ പുല്‍കി നില്‍ക്കുന്നുവോ
കാവ്യ ശബളമാമെന്‍ സ്നേഹമേ ...?
കൊഴിയുവാനായ് പുഷ്പിക്കട്ടെ
ഇനിയും നിറയെ നിറയെ..
നമ്മുടെ പാതകള്‍ നീളുവോളം
സംവത്സരങ്ങള്‍ താണ്ടട്ടെ തോഴി
അക്ഷര ശാഖകളില്‍
തോട്ടില്‍ കെട്ടി ആടാം നമുക്ക്
നിദ്രയിലും ചിരിക്കുന്ന
പുതുവത്സര ശിശുക്കളായ്
വീണ്ടും വീണ്ടും...
*
കലാസുരന്‍

No comments:
Post a Comment